അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന
‘മഹർജാൻ ഉദുമ ഫെസ്റ്റ്’ന്റെ ഇഗ്നിറ്റി പോസ്റ്റർ പ്രകാശനം യുവ വ്യവസായിയും പി എ ഗ്രൂപ്പ് ഓഫ് മാനേജിങ് ഡെയറക്ടർ സൽമാൻ PA നിർവഹിച്ചു
യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികളാണ് മഹർജാൻ ഉദുമയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. മാങ്ങാട് ,മഹർജാൻ സ്വാഗത സംഘ കമ്മിറ്റി ചെയർമാൻ നൗഷാദ് മിഹ്റാജ് ,ഫൈനാൻസ് ചെയർമാൻ അബ്ദുൽറഹിമാൻ പൊവ്വൽ ,ക്ഷാധികാരി സലാം ആലൂർ, മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബ് ചെമ്മനാട് ന്നിവർ സംബന്ധിച്ചു