അജ്മാൻ:കെസിബി സീസൺ 2 കേരളത്തിലെ 14 ജില്ലയിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്രിക്കറ്റ് ടൂർണമെൻറ് റോയൽ സിഗ്നേച്ചർ ടിസിസി കാസർഗോഡ് മാലിക്സും സി ക്ലബ് കോട്ടയം കൊമ്പൻസും തമ്മിലുള്ള ഫൈനൽ മത്സരം ഞായറാഴ്ച അജ്മാൻ ഓവൽ ഉച്ചക്ക് രണ്ട് മണിക്ക് സ്റ്റേഡിയത്തിൽ നടക്കും.