ഗോവ:എഐകെഎംസിസി ഗോവ സ്റ്റേറ്റ് കമ്മിറ്റിയുടെ
ഫാമിലി മീറ്റും വാർഷിക സമ്മേളനവും15 ന്,പോനിക്സ് ഹാൾഫറ്റോർഡ,, മാർഗോവിൽ വെച്ച് ചേരുന്നതാണ് അതൊടാനുബന്ധിച്ച സൗത്ത് ഗോവ ജില്ലാ കെഎംസിസി കമ്മിറ്റി ഇന്ന് ശനിയാഴ്ച രാത്രി 8മണിമുതൽ നുവേം ടർഫ് ഗ്രൗണ്ടിൽ വച്ചു ഗോവ കെഎംസിസി മെമ്പർമാരുടെ ക്രിക്കറ്റ് ലീഗ് (ഗോവ പ്രീമിയർ ലീഗ് )മത്സരം ഉണ്ടായിരിക്കും.