Saturday, February 7, 2026
spot_img

കാസർകോട് ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

കാസർകോട് ചന്ദ്രിക ക്യാമ്പയിന് ആവേശ തുടക്കം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിനെ വരിക്കാരനായി ചേർത്ത് ജില്ലാ തല ഉൽഘാടനം നിർവ്വഹിച്ചു,സി.ടി. അഹമ്മദലി,എ.അബ്ദുൽ റഹ്മാൻ,എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, പി.എം.മുനീർ ഹാജി,എ.കെ.എം.അഷറഫ് എം.എൽ.എ,എ എം.കടവത്ത്,എ.ബി.ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള,അസീസ് മരിക്കെ,മാഹിൻ കേളോട്ട്,കല്ലട്ര അബ്ദുൽ ഖാദർ,ടി.എം. ഇഖ്ബാൽ,കെ.ബി.മുഹമ്മദ് കുഞ്ഞി,എൻ.എ.അബൂബക്കർ ഹാജി,അഷ്റഫ് എടനീർ,അൻവർ ചേരങ്കൈ,ഷരീഫ് കൊടവഞ്ചി,അബ്ദുല്ല കുഞ്ഞി ഉദുമ സംബന്ധിച്ചു.

Hot Topics

Related Articles