Monday, August 25, 2025
spot_img

ബഹ്‌റൈൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേത്രത്തം

മനാമ:ബഹ്‌റൈൻ കെഎംസിസി ഉദുമ മണ്ഡലം 2024-2027 കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു

പൊവ്വൽ ഹൗസിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മണ്ഡലം പ്രസിഡന്റ് മമ്മു പൊവ്വൽ അധ്യക്ഷത വഹിച്ചു , കെ എം സി സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു
സെക്രട്ടറി ബഷീർ ആലൂർ സ്വാഗതം പറഞ്ഞു.

റിട്ടേണിംഗ് ഓഫീസർമരായി ജില്ലാ കമ്മിറ്റി ചുമതല പെടുത്തിയ മുസ്തഫ സുങ്കതക്കട്ടെ, അബ്ദുള്ള പുത്തൂര് എന്നിവർ കൗൺസിൽ നിയന്ത്രിച്ചു

പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ് റഹ്മാൻ കട്ടക്കാൽ.ജനറൽ സെക്രട്ടറി,സവാദ് പൊവ്വൽ.ട്രഷറർ,റിയാസ് എടനീർ.ഓർഗനൈസ് സെക്രട്ടറി,ബഷീർ ആലൂർ.

സിനിയർ വൈസ് പ്രസിഡന്റ്,മമ്മു പൊവ്വൽ,
വൈസ് പ്രസിഡന്റുമാരായി,മനാഫ് ചെമ്മനാട് , അബൂ ഇസ്സത്, അബ്ദുറഹ്മാൻ ചെമ്മനാട്.
സെക്രട്ടറിമാരായി,മുഹ്സിൻ ചെമ്മനാട് ,അസിസ് അടൂർ,നവാസ് പൊവ്വൽ,നെച്ചു മുണ്ടക്കൈ,യാസിർ തൈരാ,എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിക്ക് ജില്ലാ ഭാരവാഹികളായ റിയാസ് പാട്ല,അച്ചു പൊവ്വൽ, സത്താർ ഉപ്പള, ഖാദർ പൊവ്വൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
.നവാസ് പൊവ്വൽ നന്ദി അറിയിച്ചു.

Hot Topics

Related Articles