കിഴൂർ:ലക്കിസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കിഴുറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
വാർഷിക ജനറൽ ബോഡി യോഗം ക്ലബ് ഓഫീസിൽ വെച്ച് ചേർന്നു
പ്രസിഡൻ്റ് ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു,സെക്രട്ടറി മുക്താർ എം എ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു
റിട്ടേണിങ് ഓഫീസർ മൊയ്തീൻ കല്ലട്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു,മനാഫ് ,മൊയ്തീൻ കല്ലട്ര,കദർ എം എച്ച്,ഷാഫി എ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട്:അബ്ദു കല്ലട്ര,ജനറൽ സെക്രട്ടറി:ഇബ്രാഹിം അർഷാദ് യൂ ബി,
ട്രഷറർ:ഖാദർ കല്ലട്ര
വൈസ് പ്രസിഡണ്ടുമാർ:മുഹമ്മദ് കുഞ്ഞി,ഖലീൽ എസ് എം
സെക്രട്ടറിമാർ:സലീം,ഖാദർ റഷീദ്
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ:അഷറഫ് കെപി,മുഹമ്മദ് നിസാർ,കുഞ്ഞഹമ്മദ് ,അബ്ദുല്ല പി എസ്, നജത്ത് നാലപ്പാട് തുടങ്ങിയവരെ തിരഞ്ഞെടുത്തു
മുക്താർ എം എ സ്വാഗതവും,അർഷാദ് യു ബി യോഗത്തിന് നന്ദിയും പറഞ്ഞു