Tuesday, August 26, 2025
spot_img

മലപ്പുറത്ത് പോലീസിൽ അഴിച്ചു പണി,എസ്പി എസ് ശശിധരന് സ്ഥലം മാറ്റം

തിരുവനന്തപുരം: മലപ്പുറത്ത് പോലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അഴിച്ച് പണിയുമായി സർക്കാർ,മലപ്പുറം എസ്പി എസ് ശശിധരൻ ഉൾപ്പെടെ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥാർക്കാണ് സ്ഥലം മാറ്റം
പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണത്തെ തുടർന്നാണ് നടപടി നേരത്തെ അൻവറിൻ്റെ പരാതിയിൽ മുൻ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയും നടപടിയെടുത്തിരുന്നു

Hot Topics

Related Articles