Friday, November 1, 2024
spot_img

നജീബ് കാന്തപുരത്തിന് ആശ്വാസ വിധി എംഎൽഎയായി തുടരാം,എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി ഹൈക്കോടതി തള്ളി

നജീബ് കാന്തപുരത്തിന് ആശ്വാസം പെരിന്തൽമണ്ണ എംഎൽഎയായി തുടരും. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത് 348 പോസ്റ്റൽ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ചായിരുന്നു,34 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്

Hot Topics

Related Articles