Monday, August 25, 2025
spot_img

പ്രശസ്ത കന്നഡ നടി അപർണ നിര്യാതയായി

പ്രശസ്ത കന്നഡ നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ (57) അന്തരിച്ചു.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം
അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന കന്നഡ അറിയിപ്പുകൾക്ക് ശബ്ദം നൽകിയത് അപർണയാണ്

Hot Topics

Related Articles