Wednesday, March 25, 2026
spot_img

വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുത്

സർക്കാർ, സ്വകാര്യവിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുതെന്ന് നോഡൽ ഓഫീസർ മാതൃകാ പെരുമാറ്റച്ചട്ടം സബ് കളക്ടർ സൂഫിയാൻ അഹമ്മദ് അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും നോഡൽ ഓഫീസർ അറിയിച്ചു.

Hot Topics

Related Articles