അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു.രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു.. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട്...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു...
കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്നേഹ...
കാസർകോട്:2024 ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനമൊരുക്കി കൺട്രോൾ റൂം. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു...
ബേക്കൽ:ലോക പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥുവകുപ്പ് ബേക്കൽ കോട്ടയിൽ ചിത്ര പ്രദർശനവും, പള്ളിക്കര ഫ്രണ്ട്സ് ആർട്സ് ആൻ്റ്സ് പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ക്ലീനിങ്ങ് ക്യാമ്പും സംഘടിപ്പിച്ചു. പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി 18...
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്‌സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനത്തിന് ജില്ലയില്‍ ആരംഭിച്ചു. ആദ്യ ദിനം 1208 പേർ...
കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളിൽ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കണ്ണൂരിൽ സംഘടിപ്പിച്ച രാഹുൽ ഗാന്ധി പങ്കെടുത്ത കണ്ണൂർ കാസർഗോഡ്, പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം ഉച്ചതിരിഞ്ഞ്യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തീരദേശ മേഖലയിലെ പ്രചാരണം കുശാൽനഗറിൽ ആരംഭിച്ചു....
കാസർകോട്:നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി.കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ...
കാസർകോട്:തൊഴിലാളികളെ മറന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല.തൊഴിലാളികൾ കാലങ്ങളായി നേടിയെടുത്ത തൊഴിൽ സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും അപ്പാടെ ഇല്ലാതാക്കി തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകൾക്കായി അടിയറ വെച്ച...