അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു.രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു.. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട്...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു...
കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്നേഹ...
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേവ് ഭാട്ടാചാര്യ അന്തരിച്ചു 80 വയസ്സായിരുന്നു 11 വർഷം പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്നു
നജീബ് കാന്തപുരത്തിന് ആശ്വാസം പെരിന്തൽമണ്ണ എംഎൽഎയായി തുടരും. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത് 348...
തിരുവനന്തപുരം :എട്ടാം ക്ലാസ് മുതൽ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.ഹൈസ്കൂൾ തലം മുതൽ എഴുത്ത് പരീക്ഷയിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന്...
കാസർകോട്:പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച കുടുക്ക പൊട്ടിച്ച് 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍ റിഷാന്‍ ശ്രീജിത്ത്. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരും ദൈന്യതയും ന്യൂസ് ചാനലുകളിലൂടെ അറിഞ്ഞ...
കാഞ്ഞങ്ങാട്:പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയെ ചേര്‍ത്തുപിടിച്ച് കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. പലതുള്ളി പെരുവെള്ളം എന്ന പദം...
കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കര്‍ക്കിടക മാസം വീടുകള്‍ തോറും അനുഗ്രഹവുമായി എത്തുന്ന ആടിവേടന്‍ കെട്ടി ലഭിച്ച തുക...
കാസർകോട് :വയനാടിലെ ദുരന്തമേഖലയിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണം ജില്ലയിൽ ഊർജ്ജിതപ്പെടുത്താനും പരമാവധി തുക സമാഹരിക്കാനും ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ പ്രത്യേക...