തിരുവനന്തപുരം:മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക്...
ഉദുമ :എം പി യെ നോക്കുകുത്തിയാക്കികേന്ദ്രാവിഷ്കൃത പദ്ധതികളുടെ തറക്കല്ലിടൽ സിഎച്ച് കുഞ്ചമ്പു എം എൽ എ നടത്തിയത് വിവാദമാകുന്നുഉദ്യോഗസ്ഥർക്കെതിരേയും എംഎൽഎക്കെതിരേയും നടപടി വേണമെന്ന് കാസർകോട് എം പി ആവശ്യപ്പെട്ടുഎംപിയെ തഴഞ്ഞ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ...
പൊയിനാച്ചി:നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തെ നിലനിൽക്കുന്ന ആശങ്കകൾ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി...
പൊയിനാച്ചി: ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിലെ മൂന്ന് ദിവസമായി നടന്ന സോഷ്യൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പ് അവസാനിച്ചു. സമാപന സമ്മേളനം ബ്ലോക്ക്...
പൊയിനാച്ചി:നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തെ നിലനിൽക്കുന്ന ആശങ്കകൾ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി തീരുമാനിച്ചു. തെക്കിൽ പറമ്പ സ്കൂളിൽ...
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ...
പെരിയടുക്ക:എം.പി ഇന്റർനാഷണൽ സ്കൂളിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിനെ കുറിച്ചുള്ള പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷാരോൺ അൻവർ സി.കെയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്ലസ്...
ബംഗ്ലരു:മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ്റ്റ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് രാവിലെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനിച്ചത് . പുതുപ്പള്ളി...
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ബൗളിങ്ങിൽ വീണ്ടും തിളങ്ങി മലയാളി താരം മിന്നുമണി. തന്റെ രണ്ടാം ഇന്റർനാഷണൽ മത്സരം മാത്രം കളിക്കുന്ന മിന്നുമണി തുടക്കക്കാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ് 4 ഓവറിൽ 9 റൺസ്...
എറണാകുളം:അനധികൃത ഭൂമി കേസിൽ പി വി അൻവറിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സാവകാശം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. പി വി അൻവറിന്റെ അനധികൃത ഭൂമി...
മോദി സര്‍ക്കാരിന്റെ വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരായി ദേശീയതലത്തില്‍ രൂപപ്പെടുന്ന ഐക്യം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ടികള്‍ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവില്‍ യോഗം ചേരും.
ജൂലൈ 13, 14 തീയതികളില്‍ യോഗം...
കാഞ്ഞങ്ങാട്: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ജര്‍മ്മന്‍ യുവാവ് കാഞ്ഞങ്ങാട് സ്വദേശിനിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. സമ്മാനമയക്കുന്നുണ്ടെന്ന് പറഞ്ഞ് 8,01,400 രൂപയാണ് തട്ടിയെടുത്തത്. ബര്‍ലിന്‍ സ്വദേശിയായ ഡോ. കെന്നടി നിക്ക് മൂര്‍സ് എന്ന...
കൊച്ചി> ഐടിയിൽ പുതിയ അധ്യായം രചിച്ച് കേരളം. ഐടി പാർക്കുകളിൽ ഒരുകോടിയിലേറെ ചതുരശ്രഅടി സ്ഥലസൗകര്യമാണ് എൽഡിഎഫ് സർക്കാർ വർധിപ്പിച്ചത്. ഐടി മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിച്ച് യുവ പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തൊഴിലെടുക്കാൻ...