ഹരിയാനയിൽ സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലും രണ്ട് സാതന്ത്ര എംഎൽഎമാരും ബിജെപിയിലേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...
കാസർകോട്:ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന്യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഭരണഘടന സംരക്ഷണ...
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ ബ്രോഷർ പ്രമുഖ ഗൾഫ് വ്യവസായിയും...
ദുബായ്:മേൽപ്പറമ്പ് പ്രവാസി ലീഗ് ഫുട്ബാൾ ടൂർണ്ണമെന്റിൽ കന്നിയങ്കത്തിൽ മുത്തമിട്ട് എം എഫ് സി മരവയിൽ എം പി എലിന്റെ പതിമൂന്നാം സീസണിൽ ചാമ്പ്യൻമാരായി.പ്രഗത്ഭ താരങ്ങളെ...
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ ബ്രോഷർ പ്രമുഖ ഗൾഫ് വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ചെയർമാനുമായ...
കാസർകോട്:ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന്യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത്...
കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും...
ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര് അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം...
ബോര്‍ഡര്‍-ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയയാണ് വിജയിച്ചത്.അവസാന...
ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡിലേക്ക് കൂറ്റന്‍ കെട്ടിടം തകര്‍ന്നു വീണു. ഭജന്‍പുര പ്രദേശത്താണ് സംഭവം. ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല
എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കുന്നുണ്ട്. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്കരിക്കണമെന്നാണു തീരുമാനം