ഹരിയാനയിൽ സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലും രണ്ട് സാതന്ത്ര എംഎൽഎമാരും ബിജെപിയിലേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...
കാസർകോട്:ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന്യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഭരണഘടന സംരക്ഷണ...
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ ബ്രോഷർ പ്രമുഖ ഗൾഫ് വ്യവസായിയും...
ദുബായ്:മേൽപ്പറമ്പ് പ്രവാസി ലീഗ് ഫുട്ബാൾ ടൂർണ്ണമെന്റിൽ കന്നിയങ്കത്തിൽ മുത്തമിട്ട് എം എഫ് സി മരവയിൽ എം പി എലിന്റെ പതിമൂന്നാം സീസണിൽ ചാമ്പ്യൻമാരായി.പ്രഗത്ഭ താരങ്ങളെ...
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ ബ്രോഷർ പ്രമുഖ ഗൾഫ് വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ചെയർമാനുമായ...
കാസർകോട്:ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന്യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത്...
ഇവി സ്റ്റാര്‍ട്ടപ്പ് ആയ ജെമോപായ് ഇന്ത്യന്‍ വിപണിയില്‍ റൈഡര്‍ സൂപ്പര്‍മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ). റൈഡര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച...
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയില്‍ ഉപഭോക്തൃപണപ്പെരുപ്പം കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഒരു ശതമാനമാണ് കഴിഞ്ഞമാസത്തെ വളര്‍ച്ചയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ജനുവരിയില്‍ ഇത് 2.1...
ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ അന്തരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്.
ബോട്ടുകൾ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെയിൽ താമസിക്കാൻ അവകാശമില്ലാത്ത 320-ലധികം വിദേശ കുറ്റവാളികളെയും ഇമിഗ്രേഷൻ കുറ്റവാളികളെയും ഹോം ഓഫീസ് കഴിഞ്ഞ മാസം തിരിച്ചയച്ചിരുന്നു.
200-ലധികം വിദേശ ദേശീയ കുറ്റവാളികളും 30-ലധികം അഭയാർത്ഥികളും 85-ലധികം അഭയാർഥികളും...
മാംസം മോഷ്ടിച്ചെന്ന പേരിൽ കടയിലെത്തിയ വ്യക്തിയെ ജീവനക്കാരൻ മർദിച്ചതായി പരാതി .
ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ 8.30 നും 8.55 നും ഇടയിൽ ഏൾ സ്ട്രീറ്റിലെ ആൽഡിയിലാണ് സംഭവം'.
സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ...