മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ചു...
പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി...
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് ഹാരിസ് കല്ലട്ര...
കാസർകോട്:ഉദുമ പടിഞ്ഞാർകിഴക്കേക്കരയിലെ പരേതനായമുഹമദ് കുഞ്ഞി ഹാജിഹസ്സൻ കുട്ടി എന്നവരുടെഭാര്യ ആയിഷ മരണപ്പെട്ടു.'ഇന്ന് വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മക്കൾഅഷറഫ് കെ.എം.,( ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ)അബ്ദുല്ല കുഞ്ഞി...
ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്‌ട്രേലിയയാണ് വിജയിച്ചത്.അവസാന...
ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡിലേക്ക് കൂറ്റന്‍ കെട്ടിടം തകര്‍ന്നു വീണു. ഭജന്‍പുര പ്രദേശത്താണ് സംഭവം. ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല
എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കുന്നുണ്ട്. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്നാണു തീരുമാനം
തീപിടിത്തത്തിൽ നശിച്ച 168 വർഷം പഴക്കമുള്ള ചരിത്രപരമായ ഒരു കെട്ടിടത്തിൽ നിന്ന് നോർത്താംപ്ടണിന്റെ ചരിത്രത്തിന്റെ ഒരു ചെറിയ ഭാഗം സംരക്ഷിച്ചു.
ജൂൺ 28 ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഫാർ കോട്ടണിലെ നെറ്റ്‌വർക്ക് റെയിൽ ഡിപ്പോ കെട്ടിടം...
നോർത്താംപ്ടൺഷെയർ റിസർവോയർ ആസ്ഥാനമായുള്ള ഒരു സെയിലിംഗ് ക്ലബ്ബിന് അതിന്റെ വീടിന്റെ ഒരു ഭാഗം തിരികെ എടുക്കാനുള്ള പദ്ധതികൾ ഭൂവുടമകൾ ഉപേക്ഷിച്ചു.
പിറ്റ്‌സ്‌ഫോർഡ് റിസർവോയർ ആസ്ഥാനമായുള്ള നോർത്താംപ്ടൺ സെയിലിംഗ് ക്ലബ്, ക്ലബ് ഉപയോഗിച്ചിരുന്ന ആറ് ഏക്കർ തിരിച്ചുപിടിക്കാനുള്ള പദ്ധതികളുമായി ആംഗ്ലിയൻ വാട്ടർ പോയാൽ അത്...