മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ചു...
പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി...
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് ഹാരിസ് കല്ലട്ര...
കാസർകോട്:ഉദുമ പടിഞ്ഞാർകിഴക്കേക്കരയിലെ പരേതനായമുഹമദ് കുഞ്ഞി ഹാജിഹസ്സൻ കുട്ടി എന്നവരുടെഭാര്യ ആയിഷ മരണപ്പെട്ടു.'ഇന്ന് വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മക്കൾഅഷറഫ് കെ.എം.,( ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ)അബ്ദുല്ല കുഞ്ഞി...
ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ അന്തരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്.
ബോട്ടുകൾ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെയിൽ താമസിക്കാൻ അവകാശമില്ലാത്ത 320-ലധികം വിദേശ കുറ്റവാളികളെയും ഇമിഗ്രേഷൻ കുറ്റവാളികളെയും ഹോം ഓഫീസ് കഴിഞ്ഞ മാസം തിരിച്ചയച്ചിരുന്നു.
200-ലധികം വിദേശ ദേശീയ കുറ്റവാളികളും 30-ലധികം അഭയാർത്ഥികളും 85-ലധികം അഭയാർഥികളും...
മാംസം മോഷ്ടിച്ചെന്ന പേരിൽ കടയിലെത്തിയ വ്യക്തിയെ ജീവനക്കാരൻ മർദിച്ചതായി പരാതി .
ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ 8.30 നും 8.55 നും ഇടയിൽ ഏൾ സ്ട്രീറ്റിലെ ആൽഡിയിലാണ് സംഭവം'.
സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ...
കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും...
ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം...