മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ചു...
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി...
മനാമ:ബഹ്‌റൈൻ കെഎംസിസി ഉദുമ മണ്ഡലം 2024-2027 കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു
പൊവ്വൽ ഹൗസിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മണ്ഡലം പ്രസിഡന്റ് മമ്മു...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി...
മനാമ:ബഹ്‌റൈൻ കെഎംസിസി ഉദുമ മണ്ഡലം 2024-2027 കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു
പൊവ്വൽ ഹൗസിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മണ്ഡലം പ്രസിഡന്റ് മമ്മു പൊവ്വൽ അധ്യക്ഷത വഹിച്ചു ,...
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ്...
തൃശൂർഅഞ്ചുപതിറ്റാണ്ടിനുശേഷം എങ്ങനെയാകും ആരോഗ്യ മേഖല, അത് മുന്നിൽക്കണ്ടുള്ള വികസനത്തിനാണ് തൃശൂർ ആസ്ഥാനമായ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല തയ്യാറെടുക്കുന്നത്. വിജ്ഞാൻ ഭവൻ, പരീക്ഷാഭവൻ ഉൾപ്പെടെ 1.08 ലക്ഷം ചതുരശ്ര അടിയിൽ പുതിയതായി നിർമിച്ച...
കുവൈത്ത് സിറ്റി > സയൻസ് ഇൻറർനാഷണൽ ഫോറം കുവൈറ്റ്, ആനുവൽ സയൻസ് ഗാല 2023 മെയ് 26ന് കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ച് സംഘടിപ്പിച്ചു. ഡോക്‌ടർ സതീഷ് ഷേണായി...
ന്യൂഡൽഹിദേശീയതല ശാസ്‌ത്ര അക്കാദമികൾ നൽകിവന്ന 92 അവാർഡ് കേന്ദ്രസർക്കാർ നിർദേശത്തെതുടർന്ന് നിർത്തലാക്കി. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഐഎൻഎസ്‌എ) യുവശാസ്‌ത്രജ്ഞർ, ശാസ്‌ത്ര അധ്യാപകർ, രാജ്യാന്തര അംഗീകാരം നേടിയ ശാസ്‌ത്രജ്ഞർ എന്നിവർക്ക് നൽകിവന്ന 72...
നമുക്ക് അന്യമായ ഭൂമികകളിലേക്ക്, ലോകങ്ങളിലൂടെ സംസ്‌കാരങ്ങളിലേക്ക്, മനുഷ്യരിലേക്ക് തുറന്നുവയ്‌ക്കുന്ന വാതായനമാണ് വായന. ആ അർഥത്തിൽ ദേശകാലങ്ങൾക്കും ഭാവഭേദങ്ങൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന അനുഭൂതിയാണ് വായന. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ള സാമൂഹ്യ പുരോഗതിയുടെയും സാംസ്‌കാരിക...
മണിപ്പുരിൽ സംഘപരിവാർ വിതച്ചത് കൊയ്യുന്നു. ഇവിടെ ആർഎസ്‌എസ് പിന്തുണയുള്ള സംഘടനകൾ വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ചുവന്ന രണ്ട് വിഷയം പർവതമേഖലയിലെ പോപ്പി കൃഷിയും വനംകൊള്ളയുമാണ്. കുക്കികളാണ് ഈ രണ്ടു പ്രശ്‌നത്തിനും ഉത്തരവാദികളെന്ന് ആരോപിച്ച് മെയ്‌ത്തീകൾക്കിടയിൽ വർഷങ്ങളായി...
ഡിജിറ്റൽ വിഭജനം അസമത്വത്തെ എങ്ങനെ വഷളാക്കുന്നുവെന്ന് കോവിഡ് മഹാമാരിക്കാലം നമുക്ക് കാണിച്ചുതന്നു. ഡിജിറ്റൽ ദാരിദ്ര്യവും നിഷേധവും സങ്കടകരമായ കാഴ്‌ചയാണ്. ഹൈപ്പർ കണക്റ്റിവിറ്റിയുടെ ഈ കാലഘട്ടത്തിൽ സമ്പന്ന രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾപോലും ഡിജിറ്റൽ നിഷേധത്തിന്റെ...
കായികവും വൈജ്ഞാനികവും ഭാഷാപരവും വൈകാരികവും സർഗാത്മകവുമായ തലങ്ങളിലെ ഗുണപരമായ മാറ്റങ്ങളാണ് മെച്ചപ്പെട്ട സാമൂഹ്യജീവിതം കെട്ടിപ്പടുക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നത്. ഈ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കായികപരിപോഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും കായികസാക്ഷരതയുടെ ബാലപാഠങ്ങളും പ്രീ...