Friday, April 3, 2026
spot_img

Breaking news:

കാസര്‍കോട് ജില്ലാ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് ചുമതലയേറ്റു

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു.രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു.. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍...

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം...

Popular:

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരംതോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം...
spot_img
spot_img

സ്പോട്സ്

കോളിയടുക്കം സൗത്ത് നഗർ–കടപ്പളം ക്രോസ് റോഡ് ഉൽഘാടനം ചെയ്തു

കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട്...

ടെക്നോളജി

കോളിയടുക്കം സൗത്ത് നഗർ–കടപ്പളം ക്രോസ് റോഡ് ഉൽഘാടനം ചെയ്തു

കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു...

സയൻസ്

കാരുണ്യത്തിന്റെ തണലൊരുക്കി ദുബായ് മലബാർ സാംസ്കാരിക വേദി

കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്‌നേഹ...

കേരളം

Latest Articles

ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവായെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണം? ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം

കൊച്ചി : ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവ് എന്ന നിലയിൽ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതിൽ മാർഗ നിർദേശങ്ങളുമായി കേരളാ ഹൈക്കോടതി. പീഡന കേസുകളിലടക്കം ഹാജരാക്കുന്ന ഇത്തരം തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കിൽ...

‘ജനങ്ങൾക്ക് ഞാൻ മോദിയാണ്, പേരിന് മുമ്പും ശേഷവും വിശേഷണങ്ങൾ വേണ്ട’; പ്രവർത്തകരോട് പ്രധാനമന്ത്രി

താനൊരു ചെറിയ പാർട്ടി പ്രവർത്തകൻ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് താൻ മോദിയാണ്. പേരിന് മുമ്പും ശേഷവും ‘ശ്രീ’, ‘അദാരണീയ’, ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചേർക്കരുതെന്നും പ്രവർത്തകർക്ക് നിർദേശം. ബിജെപി പാർലമെന്ററി...

വാരിക്കോരി ‘എ പ്ലസ് ‘എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായം, സർക്കാരിന്‍റ നയമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വാരിക്കോരി എ പ്ലസ് എന്ന വിമർശനം  വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വിശദീകരിച്ചു.സർക്കാരിന്‍റെ  നയമോ അഭിപ്രായമോ അല്ല പറഞ്ഞത്.ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്..സർക്കാർ...

ചൈനയിലെ ന്യൂമോണിയ; ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട്, കേന്ദ്രം തളളി

ദില്ലി: ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7...
- Advertisement -

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, ഹൈക്കോടതിയുടെ നിര്‍ണായക വിധി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി...

‘ലിവ്-ഇൻ റിലേഷൻഷിപ്പ് അപകടകരമായ രോഗം, ഇതിനെതിരെ നിയമം കൊണ്ടുവരണം’; പാർലമെന്റിൽ ബിജെപി എംപി

ലിവ്-ഇൻ റിലേഷൻഷിപ്പിനെതിരെ ബിജെപി എംപി ധർംബീർ സിംഗ്. ഇത്തരം ബന്ധങ്ങൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള...

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി നീതുവാണ്(20) അറസ്റ്റിലായത്. അവിവാഹിതയായ താൻ ഗർഭിണിയായ വിവരം പുറത്തിറഞ്ഞാൽ നേരിടേണ്ടിവരുന്ന നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്...

വേൾഡ് ന്യൂസ്

കോളിയടുക്കം സൗത്ത് നഗർ–കടപ്പളം ക്രോസ് റോഡ് ഉൽഘാടനം ചെയ്തു

കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ...

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച...

കാരുണ്യത്തിന്റെ തണലൊരുക്കി ദുബായ് മലബാർ സാംസ്കാരിക വേദി

കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന...