Friday, November 1, 2024
spot_img

Breaking news:

ബൈ ബൈ എൽഡിഎഫ്……എംഎൽഎ സ്ഥാനം രാജി വെക്കില്ല,എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ,ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ചു...

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം...

Popular:

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരംതോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം...
spot_img
spot_img

സ്പോട്സ്

ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ

ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി...

കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില...

ടെക്നോളജി

സയൻസ്

ഉദുമ പടിഞ്ഞാർ കിഴക്കേക്കരയിലെ ആയിഷ നിര്യാതയായി

കാസർകോട്:ഉദുമ പടിഞ്ഞാർകിഴക്കേക്കരയിലെ പരേതനായമുഹമദ് കുഞ്ഞി ഹാജിഹസ്സൻ കുട്ടി എന്നവരുടെഭാര്യ ആയിഷ മരണപ്പെട്ടു.'ഇന്ന് വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മക്കൾഅഷറഫ് കെ.എം.,( ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ)അബ്ദുല്ല കുഞ്ഞി...

കേരളം

Latest Articles

അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെയ്ക്കും,പകരം ആര് ഇന്നറിയാം

അരവിന്ദ് കെജ്‍രിവാൾ ദില്ലി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും.പുതിയമുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന്...

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേരെ സമ്പർക്ക പട്ടികയിൽ

മലപ്പുറം ജില്ലയിൽ 175 പേരെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും...

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ അജ്മലും,ഡോ:ശ്രീകുട്ടിയും അറസ്റ്റിൽ

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും അറസ്റ്സ്റ്റിൽ. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ്...

നാടെങ്ങും വിപുലമായി നബിദിനാഘോഷം നടത്തി

കാസർകോട്:നാടെങ്ങും അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ഇസ്ലാം മത വിശ്വാസികൾ ആഘോഷിച്ചു.കാസർകോട് മേൽപറമ്പ് വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടത്തി. മേൽപറമ്പ് മുഹ്യദിൻ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് റഹ്‌മാനി ചൗക്കി നബിദിന റാലിക്ക്...
- Advertisement -

പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി

ചട്ടഞ്ചാൽ:പ്രമുഖ കരാറുകാരനും കോൺഗ്രസ് നേതാവും ഡി സി സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ചട്ടഞ്ചാൽ പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി,ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം ബേവിഞ്ചയിലെ എയർലെൻസ് ആമു ഹാജിയുടെ മകളാണ്മക്കൾ:സുബൈദ,ഇഖ്ബാൽ...

വയനാട് ദുരന്തത്തിലും കയ്യിട്ട് വാരിയോ?ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ,ഡിഎൻഎ പരിശോധനക്കായി 3 കോടി

വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍...

നിപ മലപ്പുറത്ത് നിയത്രണണങ്ങൾ കടുപ്പിക്കുന്നു മാസ്ക് നിർബന്ധം

മലപ്പുറം:നിപ മലപ്പുറത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയത്രണണങ്ങൾ കടുപ്പിക്കുന്നു പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി,കൂട്ടം കുടുന്നതിനും വിലക്ക് ഏർപ്പെടുത്തി കണ്ടെയ്ൻമെൻ്റ് സോണിൽ കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനം,വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ...

വേൾഡ് ന്യൂസ്

ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ

ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ...

കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച്...

ഉദുമ പടിഞ്ഞാർ കിഴക്കേക്കരയിലെ ആയിഷ നിര്യാതയായി

കാസർകോട്:ഉദുമ പടിഞ്ഞാർകിഴക്കേക്കരയിലെ പരേതനായമുഹമദ് കുഞ്ഞി ഹാജിഹസ്സൻ കുട്ടി എന്നവരുടെഭാര്യ ആയിഷ മരണപ്പെട്ടു.'ഇന്ന്...