മ്യാന്മറിലെ ജനകീയ നേതാവ് ഓങ് സാൻ സൂചിക്ക് ഭാഗികമായി മാപ്പു നൽകുന്നതായി പട്ടാള ഭരണകൂടത്തിന്റെ പ്രഖ്യാപനം. 2021 ൽ പട്ടാളം അധികാരം പിടിച്ചത് മുതൽ ജയിലിൽ കഴിയുന്ന ഓങ് സാൻ സൂചിയെ കഴിഞ്ഞ...
ബർലിൻ> ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് - അമേരിക്കൻ എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിക്ക് ജർമൻ സമാധാന പുരസ്കാരം. ജർമൻ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരമാണ് ലഭിച്ചത്. അദ്ദേഹം ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം...
ബീജിങ്> അമേരിക്ക–- ചൈന ബന്ധം ആരോഗ്യകരമാകേണ്ടത് ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇരു രാജ്യവും ഉഭയകക്ഷിബന്ധം ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകണം. അമേരിക്കയും ചൈനയും തമ്മിൽ സംഘട്ടനമല്ല, സഹകരണമാണ് ലോകം ആഗ്രഹിക്കുന്നതെന്നും...
പാരിസ്‌യൂറോപ്യൻ രാജ്യങ്ങൾക്ക് സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ നടന്ന, 20 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ...