കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ.ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പൊലീസ് കേസെടുത്തു. അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ...
മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ അന്തരിച്ചു കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ മന്തിയായിരുന്നു 82 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം അഞ്ച് തവണ എംഎൽഎയും...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ്...
കല്ലട്ര അബ്ദുൾ കാദർ ഹാജിയെപ്പോലെ വിദ്യാഭ്യാസത്തെ ഇത്രമാത്രം പ്രണയിച്ച വ്യവസായികളെ അധികം കാണാൻ കഴിയില്ല. അക്കാദമിക് വിദ്യാഭ്യാസം കരസ്ഥമാക്കാൻ കഴിയാതെ പോയതാകാം അദ്ദേഹത്തെ വിദ്യാഭ്യാസത്തിൻ്റെ കടുത്ത ഉപാസകനാക്കി മാറ്റിയത്.
1967 ൽ തളിപ്പറമ്പിൽ സർ...
വര്ഗ്ഗീയ പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ ബി.ജെ.പി എം.എൽ.എ രാജാ സിംഗ് നയൻതാരയുടെ തമിഴ് ചിത്രം അന്നപൂരണി നിർമ്മിച്ച സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത്. ചിത്രം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എംഎല്എയുടെ ആരോപണം.
ഒടിടിയില് സെൻസർഷിപ്പ്...