Sunday, November 17, 2024
spot_img
HomeNews

News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്‌തു; പൊന്നാനി എംഎൽഎ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം...

‘ഞാനും ഹിന്ദുവാണ്, പക്ഷേ ബിജെപിക്കാരെപ്പോലെ പറഞ്ഞുനടക്കാറില്ല’; രാജീവ് രഞ്ജൻ സിംഗ്

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ്. താൻ ഈശ്വരഭക്തിയുള്ള ഹിന്ദുവാണെന്നും എന്നാൽ ബിജെപിക്കാരെപ്പോലെ അത് പറഞ്ഞുനടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചതിന് ശേഷമുള്ള ആദ്യ...

പുതുവത്സരാഘോഷം കഴിഞ്ഞ് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ ഷോർട്ട്കട്ട്, 17 കാരന് ദാരുണാന്ത്യം

കോഴിക്കോട്: ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ സാഹസിക റൈഡ്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തീവണ്ടി ഇടിച്ച്‌ മരിച്ചത്. ബാലുശ്ശേരി...

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ . ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു....

തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി

തദ്ദേശവകുപ്പിൻറെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക....
spot_img

Hot Topics