Friday, November 15, 2024
spot_img
HomeNews

News

സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം

2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം ആളുകൾ കൈവെട്ടി മാറ്റി ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന് ശേഷം കൈവെട്ടിയ മാറ്റിയ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി ബിജെപി; കേരളത്തിലുള്‍പ്പെടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയുണ്ടാകും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കാന്‍ ബിജെപി. ഈ മാസം അവസാനത്തോടെ കേരളത്തിലെ ചില സീറ്റുകളില്‍ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ...

‘ആള്‍ക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പക്ഷേ അവരെ ഉത്തരവാദിത്തപ്പെട്ട സമൂഹമാക്കലാണ് പ്രധാനം’; മുഖ്യമന്ത്രി വേദിയിലിരിക്കെ രാഷ്ട്രീയനേതാക്കളോട് വിയോജിപ്പ് പറഞ്ഞ് എം.ടി

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ജ്ഞാനപീഠജോതാവ് എം ടി വാസുദേവന്‍ നായര്‍. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അര്‍ഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചു. അധികാരമെന്നാല്‍ ജനങ്ങളെ സേവിക്കാനുള്ള...

ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത പാറഖനനം; സര്‍ക്കാരിനുണ്ടായത് ഒരുകോടിയുടെ നഷ്ടം

ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ്...

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാല് മരണം

മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അതിനിടെ, ബിഷ്ണുപൂരിൽ നാലുപേരെ കാണാതായി. ഇന്നലെ...
spot_img

Hot Topics