തിരുവനന്തപുരം:വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍...
പൊതു തിരഞ്ഞെടുപ്പിന്റെവോട്ടെണ്ണൽ– വോട്ടിങ് സാധന സാമഗ്രികളുടെ വിതരണകേന്ദ്രമായി തിരഞ്ഞെടുത്തകേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ...
എച്ച്എൻസി ഹോസ്പിറ്റൽ ദേളിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടർ നജ്മ പാലക്കി, പീഡിയാട്രീഷ്യൻ ഡോക്ടർ രജീഷ സിഎച്ച് എന്നീ ഡോക്ടർമാർക്ക് എച്ച്എൻസിയുടെ സ്നേഹോപഹാരം. എച്ച്എൻസി ഗ്രൂപ്പ് എക്സിക്യു്ട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട്...
കാസർകോട്:പരിശുദ്ധ റമളാനിലെ ഒരു മാസം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാസർകോട് സി.എച്ച് സെൻറർ ദുബൈ കെ.എം.സി.സി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന നോമ്പ് തുറയുടെ കൗണ്ടർ...
ചട്ടഞ്ചാൽ:രാജ്യത്തെ വെട്ടിമുറിക്കുന്ന സി.എ. എ. നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ അവസാനത്തെ അടവാണെന്നും വരുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ബിജെപിക്കെതിരെ വിധി എഴുതണമെന്നും കാസർകോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി. പറഞ്ഞുസി.എ.എ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന...