Friday, November 8, 2024
spot_img
HomeNews

News

കാസർകോട് ജില്ലാ യുഡിവൈഎഫ് അസീസ് കളത്തൂർ ചെയർമാൻ,കെ.ആർ കാർത്തികേയൻ കൺവീനർ

കാസർകോട്:യു.ഡി.വൈ.എഫ്. കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായിഅസീസ് കളത്തൂർ ( ചെയർമാൻ )കെ.ആർ .കാർത്തികേയ ( കൺവീനർ)എബിൻ തോന്നാക്കര,ഷിജു കുരുവട്ടിൽ , ഉമ്മർ,മനോജ് വാളിയ പ്ലാക്കൽ,വിമൽ അടിയോടി(ജേ:കൺവീനർമാർ )എന്നിവരെ തിരഞ്ഞെടുത്തു.യു.ഡി.എഫ്. ജില്ലാ ചെയർമാൻ...

ലോക്സഭ തിരഞ്ഞെടുപ്പ്,മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണീ തിരഞ്ഞെടുപ്പ്:കല്ലട്ര മാഹിൻ ഹാജി

പൊയിനാച്ചി :മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുളള വിധിയെഴുത്താകണം ഈ തെരെഞ്ഞടുപ്പെന്ന്...

തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍,സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്‌സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

കാസർകോട്:സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍ മീഡിയ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല,കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ താന്‍ ബിജെപിയിലേക്ക് കൊണ്ട് വരും:ഹിമന്ത് ബിശ്വ ശര്‍മ്മ

ആസമിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും,കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ താന്‍ ബിജെപിയിലേക്ക് കൊണ്ട് വരുമെന്നും അസം മുഖ്യ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ അസമില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാളെയൊഴികെ ബാക്കിയെല്ലാ കോണ്‍ഗ്രസ്...

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്,ബിഹാർ, ഉത്തരാഖണ്ഡ്,എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ...
spot_img

Hot Topics