Friday, November 8, 2024
spot_img
HomeNews

News

റിയാസ് മൗലവി വധക്കേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ,റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല,ഇത് സംശയകരം,നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ ഗുരുതര ആരോപണം

കാസർകോട്:പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത...

റിയാസ് മൗലവി വധക്കേസ്;കോടതി വിധി അസ്വീകാര്യം:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:പഴയ ചൂരി മദ്റസ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതിയുടെ വിധി ദൗർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ...

റിയാസ് മൗലവി വധം,സംഘ് പരിവാർ പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട്:റിയാസ് മൗലവി വധം,സംഘ് പരിവാർ പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ സംഘ്പരിവാർ പ്രവര്‍ത്തകരാണ് പ്രതികള്‍....

ലോകസഭാ തിരഞ്ഞെടുപ്പ്:നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28 മുതൽ 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് കാസറഗോഡ് ലോകസഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം...

ദുബായ് മലബാർ കലാസാംസ്കാരിക വേദി റിലീഫ് സംഗമം എകെഎം അഷ്‌റഫ്‌ എംഎൽഎ ഉദ്ഘാടനം ചെയ്തു

കുമ്പള:നാട്ടിലും മറുനാട്ടിലുമായി കാൽ നൂറ്റാണ്ടിലേറെ കാലമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടി രിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണ ത്തോടെ സംഘടിപ്പിച്ച ഈ...
spot_img

Hot Topics