ലെബനനില്‍ ഇസ്രയേല്‍ ആരംഭിച്ച സ്‌ഫോടന പരമ്പരയില്‍ 492 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍...
രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച വണ്ടിയുടേതെന്ന് ലോറിയുടമ മനാഫ്. . നേരത്തെ. ഇത് വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും...
ഉദുമ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രജിസ്ട്രേഷൻ, പുരാവസ്തു , പുരാരേഖ വകുപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു,ചടങ്ങിൽ കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ,ഉദുമ എംഎൽഎ അഡ്വ: സി എച്ച് കുഞ്ഞമ്പു,ജില്ലാ കളക്ടർ...
ഷാഹുൽ ഹമീദ് കളനാടുമായി എനിക്ക് വർഷ ങ്ങൾക്ക് മുമ്പ ത്തെ പരിചയ മുണ്ട്.പഴയ കാലത്ത് ചന്ദ്രിക പത്രത്തി ൻ്റെ ഉദുമയുടെ പ്രാദേശിക ലേഖകനായി പാലക്കുന്നിൽ കുട്ടിയേട്ടനോടൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഉദുമയുടെ ഓരോ...