Wednesday, November 6, 2024
spot_img
HomeNews

News

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന...

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ,കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. കളക്ടറേറ്റിൽ രാവിലെ 11.30-നാണ് യോഗം നടക്കുക. ദുരന്തമേഖലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്,...

കാസർകോട് ജില്ലയിൽ റെഡ് അലർട്ട്:മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം:ജില്ലാ കളക്ടർ

കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം ജില്ലാ കളക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ പാണത്തൂര്‍ പ്രദേശത്ത് 305 എം.എം., അഡൂര്‍...

വയനാട് ദുരന്തം:തിരച്ചില്‍ ദുഷ്കരമാകുന്നു;പുഴയിൽ ജലനിരപ്പ് ഉയർന്നു,മരണം 222 ആയി,225 പേരെ കാണാതായി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 225 പേരെ കാണാതായെന്നു ഔദ്യോഗിക സ്ഥിരീകരണം. 89 പേരെ തിരിച്ചറിഞ്ഞു. മുണ്ടക്കൈയില്‍‌ നിന്ന് ഇന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ ഇന്ന് കണ്ടെത്തിയത്...

വയനാട് ദുരന്തം:സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തേകി വ്യവസായ പ്രമുഖര്‍

വയനാട് ദുരന്തത്തെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തേകി സഹായ ഹസ്തവുമായി വ്യവസായ പ്രമുഖര്‍.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ...
spot_img

Hot Topics