Friday, August 22, 2025
spot_img
HomeNews

News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പ്,വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന ആരംഭിച്ചു

കാസർകോട്:2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനായുള്ള ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന കളക്ടറേറ്റിലെ ജില്ലാ വെയര്‍ഹൗസിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക ഹാളില്‍ ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ...

മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാർത്ഥം വൈറ്റ് ഗാർഡ് മുളിയാർ രക്തദാനക്യാമ്പ് നടത്തി

പൊവ്വൽ:അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവു മായി മുസ്ലിം യൂത്ത്ലീഗ് മുളിയാർ പഞ്ചായത്ത്കമ്മിറ്റി ആഗസ്റ്റ് 8,9,10 തിയ്യതി കളിൽ നടത്തുന്ന പഞ്ചായത്ത് സമ്മേളന അനുബന്ധമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന...

റെഡ് അലർട്ട് ജൂലൈ 19ന് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് .ഇതിന്റെ പശ്ചാത്തലത്തിൽ...

കാസർകോട് ട്രാഫിക് പോലീസിന് ഡയലൈഫ് ഹോസ്പിറ്റലിന്റെ കരുതൽ

കാസർകോട് :കാസർകോട് ട്രാഫിക് പോലീസുകാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെഡയ ലൈഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ കാർഡ് വിതരണവും നടത്തി. വെള്ളിയാഴ്ച രാവിലെ 09 മണി മുതൽ11 മണി...

കാസർകോട് ജൂലൈ18ന് വെളളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ജില്ലാകളക്ടർഅവധിപ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ...
spot_img

Hot Topics