മുംബൈ> അമുൽ കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായി പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വ രാത്രി മുംബൈയിലായിരുന്നു അന്ത്യം. പരസ്യ ഏജൻസിയായ എഎസ്‌പിയുടെ മാനേജിങ് ഡയറക്‌ടറായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ...
അഗളി> മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയാണെന്നും തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും കെ വിദ്യ . കൂടുതലൊന്നും പറയാനില്ല. പറയാന്നുള്ളത് കോടതിയിൽ പറയുമെന്നും അഗളി പൊലീസ് സ്‌റ്റേഷനിൽ നിന്നും മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ട്പോകവേ വിദ്യ...
ഹവാന > മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്നാണ് മുഖ്യമന്ത്രിയെയും...