Thursday, November 28, 2024
spot_img
HomeNews

News

സംഘട്ടനമല്ല, വേണ്ടത്‌ സഹകരണം: അമേരിക്കയോട്‌ ഷി

ബീജിങ്‌> അമേരിക്ക–- ചൈന ബന്ധം ആരോഗ്യകരമാകേണ്ടത്‌ ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. ഇരു രാജ്യവും ഉഭയകക്ഷിബന്ധം ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകണം. അമേരിക്കയും ചൈനയും തമ്മിൽ സംഘട്ടനമല്ല, സഹകരണമാണ്‌ ലോകം ആഗ്രഹിക്കുന്നതെന്നും...

‘യൂറോപ്പിന്‌ പ്രത്യേക വ്യോമപ്രതിരോധ സംവിധാനം വേണം’

പാരിസ്‌യൂറോപ്യൻ രാജ്യങ്ങൾക്ക്‌ സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത്‌ അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ നടന്ന, 20 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ...

ടൈറ്റൻ തിരച്ചിൽ തുടരുന്നു: പേടകത്തിലെ ഓക്‌സിജന്‍ തീരുന്നു

ബോസ്റ്റൺ> ടൈറ്റാനിക്‌ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ ചെറു അന്തർവാഹിനി ‘ടൈറ്റനു’വേണ്ടി വന്‍ സന്നാഹങ്ങളോടെയുള്ള തിരച്ചില്‍ നിഷ്‌ഫലം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ, ഏതാണ്ട്‌ 12,500 അടി താഴ്‌ചയിൽ പേടകം ഉണ്ടെന്ന നിഗമനത്തിലാണ്‌...

യന്ത്രത്തകരാർ; ഡൽഹി- ഡെറാഡൂൺ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി > സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര തുടങ്ങിയ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഇൻഡി​ഗോ വിമാനമാണ് തിരിച്ചിറക്കിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് ഡൽഹി...

പ്രളയദുരിതം ഒഴിയാതെ അസം

ഗുവാഹത്തിപ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. സംസ്ഥാനത്തെ ഒമ്പതു ജില്ലയിലായി 34,000-ൽ അധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്‌. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റി.   ...
spot_img

Hot Topics