Thursday, November 28, 2024
spot_img
HomeNews

News

തിരുവല്ലയിൽ 110 കിലോ പഴകിയ മീൻ പിടികൂടി

പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ 110 കിലോ പഴകിയ മത്സ്യം പിടികൂടി. മെഴുവങ്ങാട്‌ മത്സ്യ മാർക്കറ്റിൽ ബുധനാഴ്‌ച വെളുപ്പിന്‌ മൂന്നിന്‌ നടത്തിയ പരിശോധനയിലാണ്‌ മീൻ പിടികൂടിയത്‌....

ലൈസൻസ്‌ ഇല്ലെങ്കിൽ പിടിവീഴും

കൊല്ലം രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാത്ത യന്ത്രവൽക്കൃത യാനങ്ങളെ കണ്ടെത്തുന്നതിനുള്ള ഫിഷറീസ്‌ വകുപ്പിന്റെ പരിശോധനയും കണക്കെടുപ്പും തുടങ്ങി. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി അഴീക്കൽ മുതൽ കൊല്ലംവരെ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന യാനങ്ങളുടെ പരിശോധനയാണ്‌ ബുധനാഴ്‌ച രാവിലെ ആരംഭിച്ചിട്ടുള്ളത്‌....

ഉദ്യോഗസ്ഥരെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ

ചിറയിൻകീഴ്  ട്രോളിങ്‌ നിരോധനം നിലനിൽക്കെ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേത‍ൃത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത ബോട്ടുകൾ വിഴിഞ്ഞത്തേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമത്തെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ബുധൻ രാവിലെ എട്ടോടെ...

റുഷ്‌ദിക്ക്‌ സമാധാന പുരസ്‌കാരം

ബർലിൻ> ഇന്ത്യൻ വംശജനായ  ബ്രിട്ടീഷ്‌ - അമേരിക്കൻ എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിക്ക്‌ ജർമൻ സമാധാന പുരസ്കാരം. ജർമൻ ബുക്ക്‌ ട്രേഡിന്റെ സമാധാന പുരസ്കാരമാണ്‌ ലഭിച്ചത്‌. അദ്ദേഹം ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന്‌ നടക്കുന്ന ചടങ്ങിൽ പുരസ്കാരം...

ഖലിസ്ഥാൻ നേതാവ്‌ ക്യാനഡയിൽ കൊല്ലപ്പെട്ടു

ഒട്ടാവ> ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്ക്‌ വിലയിട്ട ഖലിസ്ഥാൻ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ (46) ക്യാനഡയിൽ കൊല്ലപ്പെട്ടു. സറേയിലെ ഗുരുനാനാക്‌ സിഖ്‌ ഗുരുദ്വാരയുടെ മുറ്റത്ത്‌ വാഹനത്തിൽ ഇരിക്കെ  രണ്ടുപേർ തലയ്ക്ക്‌ വെടിവയ്ക്കുകയായിരുന്നു....
spot_img

Hot Topics