Wednesday, August 27, 2025
spot_img
HomeNews

News

ആശുപത്രി ശുചി മുറിയിൽ ഒളിഞ്ഞു നോക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ഉപ്പള:ആശുപത്രി ശുചി മുറിയിൽ ഒളിഞ്ഞു നോക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രാജേഷ്(40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം...

കടൽ കടന്ന് മൺപാത്ര നിർമ്മാണംകേരളത്തിന്റെ പെരുമയും സംസ്കാരവും തൊട്ടറിഞ്ഞ് മാർപ്പാപ്പ,ഫൈസൽ ഖാന് ആദരവറിയിച്ച്കേരള മൺപ്പാത്ര സമുദായ സഭ

കടൽ കടന്ന് മൺപാത്ര നിർമ്മാണംകേരളത്തിന്റെ പെരുമയും സംസ്കാരവും വത്തിക്കാനിലെത്തിച്ച നിംസ് മെഡിസിറ്റി എംഡി എംഎസ് ഫൈസൽഖാനെ കേരള മൺപ്പാത്ര സമുദായ സഭ ആദരവ് അറിയിച്ചു സഭ സംസ്ഥാന സെക്രട്ടറി,സനൽ കുമാർ,തൊഴുക്കൽ ശാഖാ പ്രസിഡൻറ്,വിജയകുമാർ,കൗൺസിലർമാരായ,സുകുമാരി വേണുഗോപാൽ...

അമീർ കരുവാക്കോടിന്റെ വിയോഗം താങ്ങാനാവാതെ പെരുമ്പള

ഇന്ന് പുലർച്ചെ മരണപ്പെട്ട പെരുമ്പള മഹല്ല് നിവാസിയുടെ കബർ ഒരുക്കുന്നതിനിടെ മരണപ്പെട്ട അമീർ കരുവാക്കോടിന്റെ വിയോഗം താങ്ങാവാതെ പെരുമ്പള തേങ്ങുന്നു. മത രാഷ്ട്രീയ സന്നദ്ധ പ്രവർത്തന മേഖലകളിൽ നിറ സാനിധ്യമായിരുന്നു അമീർ കരുവാക്കോട്. ഇരുവരുടെയും...

മഹർജാൻ ഉദുമ പോസ്റ്റർ പ്രകാശനം നിർവഹിച്ചു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ പോസ്റ്റർ പ്രകാശനം യുവ വ്യവസായിയും സബ്കാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനുമായ അൻവർ...

ഉദുമ പടിഞ്ഞാർ കെ.പി. ബഷീർ (പൊന്നക്കായ്)നിര്യാതനായി.

ഉദുമ പടിഞ്ഞാർ കെ.പി. ബഷീർ (പൊന്നക്കായ്)നിര്യാതനായി.ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു ഉടനെ ആസ്പുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
spot_img

Hot Topics