Thursday, November 28, 2024
spot_img
HomeNews

News

ദേശീയ അടിസ്ഥാന സൗകര്യ വികസന പരിപാടി പ്രഖ്യാപിച്ച് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി

ദുബായ് : ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ 2022ൽ ഫെഡറൽ അധികാരികൾ ഒപ്പുവെച്ച പെർഫോമൻസ് കരാറുകൾക്ക് കീഴിലുള്ള പരിവർത്തന പദ്ധതിയായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റിനായുള്ള...

പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍, കടകളിൽ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം

പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍,വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കളക്ടറുടെ നേതൃത്വത്തില്‍...

സർക്കാർ ഉച്ചക്കഞ്ഞി നിഷേധിച്ചു,ഒരു മാസത്തേക്കുള്ള വിഭവങ്ങൾ കൈമാറി പ്രവാസി ലീഗിൻ്റെ കാരുണ്യം

ആലൂർ: ഉച്ചക്കഞ്ഞി നിഷേധിച്ച ആലൂർ മൾട്ടിഗ്രേഡ് ലേണിംഗ് സെൻ്ററിലെ വിദ്യാർത്ഥി കൾക്ക് ഒരുമാസ ത്തേക്ക് ഉച്ചക്കഞ്ഞി വിഭവങ്ങൾ കൈമാറിയ കേരള പ്രവാസിലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്ത നം മാതൃകയായി.സർക്കാറിൻ്റെ അടച്ചു പൂട്ടൽ...

താലൂക്ക് എന്‍.എസ്.എസ്.യൂണിയന്‍ അനുമോദനയോഗം നടത്തി

കാസറഗോഡ്: താലൂക്ക് എന്‍.എസ്.എസ്.യൂണിയനിലെ കരയോഗ അംഗങ്ങളുടെ മക്കളില്‍ പ്ലസ് ടു പരീക്ഷയില്‍ ഐല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി, പി.ജി. റാങ്ക്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെയും ഉപഹാരം നല്‍കി...

ഓങ് സാൻ സൂചിക്ക് 33 വർഷത്തെ തടവുശിക്ഷ ഇളവ് ചെയ്യുന്നതായി പട്ടാള ഭരണകൂടത്തിന്റെ പ്രഖ്യാപനം

മ്യാന്മറിലെ ജനകീയ നേതാവ് ഓങ് സാൻ സൂചിക്ക് ഭാഗികമായി മാപ്പു നൽകുന്നതായി പട്ടാള ഭരണകൂടത്തിന്റെ പ്രഖ്യാപനം. 2021 ൽ പട്ടാളം അധികാരം പിടിച്ചത് മുതൽ ജയിലിൽ കഴിയുന്ന ഓങ് സാൻ സൂചിയെ കഴിഞ്ഞ...
spot_img

Hot Topics