തിരുവനന്തപുരം:ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക.ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ്...
ഡൽഹി:രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക് എം പി സ്ഥാനം പുന:സ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി രാഹുൽ ഇന്ന് തന്നെ പാർലമെൻറിലേക്ക് എത്തുമെന്ന് കരുതുന്നു
മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാനത്തെ സ്ഥിതിഗതികളും,ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍...
എറണാകുളം:25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതിഅധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.36.65 സെന്റ് ഭൂമി...
അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ എല്ലാ മതവിശ്വാസികളുടെയും നേതാക്കളുടെയും പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർണായക അവസരമാണ് ഈ വർഷാവസാനം യുഎഇ ആതിഥേയത്വം വഹിക്കുന്ന (കോപ്28) 28-ാമത് സമ്മേളനത്തിലെ ഫെയ്ത്ത് പവലിയൻ എന്ന് സഹിഷ്ണുത,...