Saturday, November 2, 2024
spot_img
HomeNews

News

മധൂർ പഞ്ചായത്ത്‌ അന്താരാഷ്ട്ര ചെറുധാന്യ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ എം പി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

പെരിയടുക്ക:അന്താരാഷ്ട്ര ചെറുധാന്യ വാർഷികവുമായി ബന്ധപ്പെട്ട് മധൂർ പഞ്ചായത്ത്‌ കൃഷിഭവൻ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികളായ എം പി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളെ മധൂർ പഞ്ചായത്ത്‌ കൃഷി ഭവൻ അനുമോദിച്ചു. ഇന്നു ഉച്ചയ്ക്ക് ഉളിയത്തടുക്കയിലെ...

പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ത്ഥികള്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ആകെയുള്ളത് 10 സ്ഥാനാര്‍ത്ഥികള്‍. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. അവസാനദിവസമായ വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആര്‍ഡിഓ വിനോദ് രാജന്‍,...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്ബെ മധ്യപ്രദേശിലും,ഛത്തീസ്ഗഢിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്...

ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരിലല്ല,അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നത്,നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നതെന്നും, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും...

കർഷകനെ ആദരിക്കാൻ ജില്ലാ കളക്ടർ കൃഷിയിടത്തിൽ എത്തി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവർത്തനങ്ങളുടെ ഭാഗമായി തരിശിടാതെ കൃഷിയിടം വികസിപ്പിച്ച കർഷകനെ  ചിങ്ങം ഒന്നിന് ജില്ലാ കളക്ടർ  കൃഷിയിടത്തിലെത്തി ആദരിച്ചു. ബദിയടുക്ക  മല്ലട്ക്ക വാര്‍ഡിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
spot_img

Hot Topics