Tuesday, November 5, 2024
spot_img
HomeNews

News

പ്രതിഷേധം ശക്തമായി; 364 ഹെക്ടര്‍ ഭൂമി ‘ചിന്നക്കനാല്‍ റിസര്‍വ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

ഇടുക്കി: പ്രതിഷേധം ശക്തമായതോടെ ചിന്നക്കനാല്‍ വില്ലേജിലെ 364.39ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ മരവിപ്പിച്ചു. ചിന്നക്കനാല്‍ റിസര്‍വുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിച്ചതായി വനം-വന്യജീവി വകുപ്പ്...

കുറഞ്ഞ ചിലവിൽ പൊന്മുടി, വാഗമൺ, മൂന്നാർ, വയനാട് യാത്ര; ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ്...

‘അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത്’; വിമർശിച്ച് വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ എൽഡിഎഫ് സർക്കാർ മുടിഞ്ഞ തറവാടാക്കി. അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത് എന്നും...

ഡോ എം കുഞ്ഞാമന് നാടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി 

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമന് നാടിന്‍റെ അന്ത്യാഞ്ജലി. സംസ്കാര ചടങ്ങുകൾ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.  ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. കു‍ഞ്ഞാമന്‍റെ...

മണിപ്പൂരിൽ വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; സുരക്ഷ ശക്തമാക്കി സേന

മണിപ്പൂർ തെങ്‌നൗപാലിലെ വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തെങ്നൗപാൽ ജില്ലയിലെ ലെയ്തു മേഖലയിലുണ്ടായ സംഘർഷത്തിൽ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. സംഘർഷത്തെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ...
spot_img

Hot Topics