കേന്ദ്രസർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ സെനറ്റിലും ആർഎസ്എസ് നോമിനിയെ...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ...
രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്ന് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നു. വനിതാ പൊലീസിന്റെ അംഗബലം 33 ശതമാനമാക്കി...
കാസർകോട്:ആസാദ് നഗർ ആസാദ് കൂട്ടായ്മയുടെ ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസ് കാസർകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു. മുജീബ് ലിബാസ് അദ്യക്ഷത വഹിച്ചു അബ്ദുൽ റസ്സാക്ക് അൽ അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി...
ദുബായ്:ഗ്രീൻ ലൈഫ് അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും.ദുബായിലെ മുതിർന്ന മാധ്യമപ്രവർത്തകനും റേഡിയോ ഏഷ്യ ന്യൂസ് എഡിറ്ററുമായ അനൂപ് കീച്ചേരി മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു.ഫാദർ...