മലപ്പുറം:നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ...
തിരുവനന്തപുരം:സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ്...
നടി ഹണി റോസിൻ്റെ പരാതിയിൽ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട്...
റീകണക്ടിങ്ങ് യൂത്ത് - ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പെയിന് ഉദ്ഘാടനം ചെയ്തു. പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍ നെല്ലിക്കട്ടയില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ്...
തിരുവനന്തപുരം:അമ്പൂരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന 12 നഗറുകളിലെ 500 കുടുംബങ്ങളെ ഉൾപ്പെടുത്തി നിംസ് മെഡിസിറ്റി , സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, അമ്പൂരി ഗ്രാമ പഞ്ചായത്ത്, കെയർ ഹെൽത്ത് ടെക് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ്...