Thursday, November 7, 2024
spot_img
HomeNews

News

ശബരിമലയിലെ തിരക്ക്, അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി, രാവിലെ ചേരും, ദേവസ്വം മന്ത്രിയടക്കം പങ്കെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. നാളെ രാവിലെ 10 ന് അവലോകന യോഗം ചേരുമെന്നാണ് അറിയിപ്പ്. മുഖ്യമന്ത്രി...

‘ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്ത്? പൊലീസിന് കോടതിയുടെ വിമര്‍ശനം

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു....

മുസ്ലിം ലീഗ് എതിർത്തോട് നൗഫൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

എതിർത്തോട് :കഴിഞ്ഞ ദിവസം ഗോളിയടുക്ക ദാസക്കണ്ടത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ അഹമ്മദ് നൗഫലിന്റെ ഓർമ്മകൾ അയവിറക്കി മുസ്ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ എതിർത്തോട്...

‘പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’; മൻസൂർ അലിഖാനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. യഥാർത്ഥത്തിൽ തൃഷയാണ് കേസ് കൊടുക്കേണ്ടിയിരുന്നത്. പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 22...

ആർബിഐയുടെ മുന്നറിയിപ്പ്; വലിയ വായ്പകളെ നോട്ടമിട്ട് ഫിന്‍ടെക് കമ്പനികള്‍, ചെറിയ വായ്പകള്‍ കിട്ടിക്കനിയാകുമോ

ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ക്ക് നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ കൈക്കൊണ്ടതോടെ വലിയ വായ്പകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഫിന്‍ടെക് കമ്പനികള്‍. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍....
spot_img

Hot Topics