Thursday, November 7, 2024
spot_img
HomeNews

News

ഗവർണര്‍ക്കെതിരായ അക്രമം: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് കെ സുധാകരൻ

ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവർണര്‍ തന്നെ ആരോപിക്കുന്നുണ്ട്. വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി...

‘ഗവർണർക്കെതിരെ നടന്നത് ആസൂത്രിതമായ അക്രമം’; വി മുരളീധരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്ഐക്കാര്‍ക്ക് ചോർത്തി നൽകി. വാഹനം തകർക്കുമ്പോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോൾ എവിടെയാണ്...

റഷീദ് തളങ്കര…..നന്മയുടെ പ്രതീകം യുവത്വത്തിന് മാതൃക

വളരെ ഞെട്ടലോടെയാണ് പ്രിയ സ്നേഹിതൻ റഷീദിന്റെ മരണ വാർത്ത കേട്ടത് ആദ്യം സാദിഖ് ബദ്രിയ നഗർ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പറ്റിയില്ല.പിന്നീട് മുനീർ ചേരങ്കൈയുടെ ഫോൺ വന്നപ്പോൾ എന്തോ അപകടം ഉണ്ടെന്ന് മനസ് മന്ത്രിച്ചു.വിചാരിച്ച...

‘കരിങ്കൊടി പ്രതിഷേധത്തെ എതിർത്തിട്ടില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’; എം.വി ഗോവിന്ദൻ

എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തതെന്നും ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.കരിങ്കൊടി...

ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു

പത്തനംതിട്ട : അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടിൽ...
spot_img

Hot Topics