Friday, November 15, 2024
spot_img
HomeNews

News

ഷാരുഖിനെയും വിജയ്‍യെയും പിന്നിലാക്കി പ്രഭാസ്, കളക്ഷൻ റെക്കോര്‍ഡുമായി സലാര്‍, റിലീസിന് നേടിയത്

സലാര്‍ 2023ലെ വമ്പൻ റിലീസായിരുന്നുവെന്നതില്‍ സിനിമാ ലോകത്തിന് സംശയമുണ്ടാകില്ല. പ്രതീക്ഷകളെല്ലാം ശരിവെച്ച് പ്രഭാസ് ചിത്രം തുടക്കം മികച്ചതാക്കിയിരിക്കുകയാണ്. ഓപ്പണിംഗില്‍ സലാര്‍ പുത്തൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. റിലീസിന് ആഗോളതലത്തില്‍ സലാര്‍ 175 കോടി രൂപയോളം നേടിയിട്ടുണ്ട്...

നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് ഗവര്‍ണര്‍

ദില്ലി: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...

തലസ്ഥാനം യുദ്ധക്കളം; കോൺഗ്രസ് മാർച്ച് അക്രമാസക്തം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് നേതാക്കൾ

ഡിജിപി ഓഫീസിലേക്കുള്ള കോൺ​ഗ്രസ് മാർച്ച് അക്രമാസക്തം. കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിലേക്ക് പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് മാർച്ച് അക്രമാസക്തമാവുകയും പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും...

ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്; സര്‍വീസ് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്ക്, തിരൂരിലും സ്റ്റോപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന്...

‘പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പോരാട്ടത്തിന്റെ വിജയം, മതിയായ നഷ്ടപരിഹാരം വേണം’: ഹർഷിന

കോഴിക്കോട്: ഡോക്ടർമാരെയും നഴ്സ്മാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ഹർഷിന. നീതി ലഭിക്കാനുള്ള നിയമ പോരാട്ടം തുടരുമെന്നും മതിയായ നഷ്ടപരിഹാരമാണ് ആവശ്യമെന്നും ഹർഷിന പറഞ്ഞു.  കോഴിക്കോട് മെഡിക്കൽ...
spot_img

Hot Topics