Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

ആസാദ് കൂട്ടായ്മയുടെ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് കാസർകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു

കാസർകോട്:ആസാദ് നഗർ ആസാദ് കൂട്ടായ്മയുടെ ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസ് കാസർകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു. മുജീബ് ലിബാസ് അദ്യക്ഷത വഹിച്ചു അബ്ദുൽ റസ്സാക്ക് അൽ അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി...

മംഗൽപാടി താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സ പുനരാരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമിരിക്കും:എ.കെ.എംഅഷ്റഫ് എം.എൽ.എ

ഉപ്പള.മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിർത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുനരാരംഭിച്ചില്ലെങ്കി നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്ലിം യൂത്ത്...

കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. പള്ളി വികാരിയെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളുരുവില്‍ നിന്നും പുറപ്പെട്ട...

റയാ മേൽപ്പറമ്പ് പ്രവാസി ലീഗ് 12 ജീകോം കീഴൂർ ചാമ്പ്യന്മാർ

എറൌണ്ട് മേൽപ്പറമ്പ് ദുബായിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് മേൽപറമ്പ് പ്രവാസി ലീഗ്(എം.പി.എൽ) ഫുട്ബോൾ ടൂർണ്ണമെന്റിൽ സമീർ ജികോമിന്റെ ഉടമസ്ഥതയിലുള്ള ജിംകോം കീഴൂർ ജേതാക്കളായി. ഫൈനലിൽ, എം പി എൽ പത്തിലെ ചാമ്പ്യൻമാരായ ആറ്റിറ്റ്യുഡ് കൈനോത്താർ...

പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് മെഡിക്കൽ സെന്റർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ജനം ഒഴുകിയത്തി

കാസർകോട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് മെഡിക്കൽ സെന്ററിന്റെയും മംഗലാപുരം മംഗള ഹോസ്പിറ്റൽ ആൻഡ് കിഡ്നി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ജനപ്രവാഹം,നൂറുകണക്കിന് ആളുകളാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്.നവകേരള പരിപാടികളുമായി ബന്ധപ്പെട്ട്...
spot_img

Hot Topics