Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

ബേക്കലിൽ ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബേക്കൽ ടൗണിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് കോളിയടുക്കത്തെ മുഹമ്മദ് അഷ്റഫിന്റെ മകൻ സർഫ്രാസുൽ അമാനാണ് (20) മരിച്ചത്. മംഗലാപുരം പി.എ കോളേജ് വിദ്യാർത്ഥിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12:30- ഓടെയാണ്...

റഷീദ് തളങ്കര…..നന്മയുടെ പ്രതീകം യുവത്വത്തിന് മാതൃക

വളരെ ഞെട്ടലോടെയാണ് പ്രിയ സ്നേഹിതൻ റഷീദിന്റെ മരണ വാർത്ത കേട്ടത് ആദ്യം സാദിഖ് ബദ്രിയ നഗർ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പറ്റിയില്ല.പിന്നീട് മുനീർ ചേരങ്കൈയുടെ ഫോൺ വന്നപ്പോൾ എന്തോ അപകടം ഉണ്ടെന്ന് മനസ് മന്ത്രിച്ചു.വിചാരിച്ച...

മുസ്ലിം ലീഗ് എതിർത്തോട് നൗഫൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

എതിർത്തോട് :കഴിഞ്ഞ ദിവസം ഗോളിയടുക്ക ദാസക്കണ്ടത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ അഹമ്മദ് നൗഫലിന്റെ ഓർമ്മകൾ അയവിറക്കി മുസ്ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ എതിർത്തോട്...

ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് വാനിൽ ദീപക്കുട

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023 ന്റെ പ്രചാരണത്തിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ലാന്റൺ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ആകാശത്ത് വിസ്മയമൊരുക്കി റാന്തലുകൾ തെളിഞ്ഞു ബേക്കൽ ബീച്ച് പാർക്കിൽ വെള്ളിയാഴ്ച സായാഹ്നത്തിൽജില്ലാ പോലീസ് മേധാവി...

ജിംഖാന നാലപ്പാട് ട്രോഫി സീസൺ-9 ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ്:ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ സംഘടിപ്പിച്ച് വരുന്ന ജിംഖാന നാലപ്പാട് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 9 ന്റെ ബ്രോഷർ നാലപ്പാട് ഗ്രൂപ്പ് എം ഡി അബ്ദുല്ല നാലപ്പാട് ജിംഖാന ഗൾഫ്...
spot_img

Hot Topics