Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണം:കല്ലട്ര മാഹിൻ ഹാജി

ദുബായ്:ഇന്ത്യാ മഹാരാജ്യത്തിന്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

ഉബൈദ് സാംസ്കാരിക കേന്ദ്രത്തിന് തൊട്ടുരുമ്മി നിൽക്കുന്ന മരം അപകട നിലയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ

കാസർകോട്:തളങ്കര തെരുവത്ത് ഉബൈദ് സാംസ്കാരിക കേന്ദ്രത്തിന് തൊട്ടുരുമ്മി നിൽക്കുന്ന ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ മരം അപകട ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്. സാംസ്കാരിക കേന്ദ്രത്തിന് മുന്നിലുള്ള റൂഫിങ് ഷീറ്റിന്റെ...

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം...

കല്ലട്ര മാഹിൻ ഹാജിക്ക് ഷാർജവിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി

ഷാർജ:മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ ‌പദവി ഏറ്റടുത്ത ശേഷം ആദ്യമായി യു.എ.ഇ. സന്ദർശനം നടത്തുന്ന മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെഎംസിസി നേതാക്കൾ...

ദുബായ് ഓട്ടോ സ്പെയർ പാർട്ട്സ് മാർക്കറ്റിൽ സ്പീഡ് ലിങ്ക് ഓട്ടോ സ്പെയർ പാർട്ട്സ് ഉദ്ഘാടനം ചെയ്തു

ദുബൈ:ദേര ദുബായിലെ ഓട്ടോ സ്പെയർ പാർട്ട്സ് മാർക്കറ്റിൽ സ്പീഡ് ലിങ്ക് ഓട്ടോ സ്പെയർ പാർട്ട്സ് ഷോറൂം ജാമിയ സഅദിയ ഇന്ത്യൻ സെൻറർ പ്രസിഡൻറ് സയ്യിദ് ത്വാഹാ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു....
spot_img

Hot Topics