കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെള്ളൂരിൽ ഒരു ക്വാർട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം ഹൃദയസ്തംഭനത്തെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം.ഹൃദയ സംബന്ധമായ...
കാസർകോട്:പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടാക്കളെ ബേക്കല്‍ പോലീസ് പിടികൂടി.പള്ളിക്കര പഞ്ചായത്ത് പരിസരത്ത് സൂക്ഷിച്ച പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുമാരന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍...
ഉപ്പള ഉപ്പളയിലെ സാമൂഹ്യ പ്രവർത്തകൻ കെ എഫ് ഇഖ്‌ബാലിന്റെയും ഇർഫാന ഇഖ്‌ബാലിന്റെയും മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങിയ ഷെയ്ഖ് സായിദ് ഫൗണ്ടേഷന്റെ പ്രഥമ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്കുള്ള അംഗീകാരവും പ്രശംസഫലകവും മംഗൽപാടി ജനകീയ വേദിക്ക്...
ഷാർജ:ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ട്വിൻസ് എൻമകജെ ചാമ്പ്യന്മാരായി. ടൂർണമെൻറ് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ...