മാണിമൂല:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിര നിർമാണ ഫണ്ട് കളക്ഷനുമായി ബന്ധപ്പെട്ട് മാണിമൂലയിൽ കുറ്റിക്കോൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ...
കാസർകോട്:മഞ്ചേശ്വരം കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ നടന്ന മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമവും സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു.
ഇന്നലെ രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ...
162 എഫ് സി ജാലിസ് മേൽപ്പറമ്പിന്റെ ജേഴ്സി,ജെ ആർ ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ റയീസി ഹസൻ ,ജാലീസ് മേൽപ്പറമ്പിന്റെ ഫൂട്ബാൾ ടീം ചെയർമാൻ സി എൽ അൻവറിനു നൽകി പ്രകാശനം ചെയ്തു.
മേൽപ്പറമ്പിൽ നടന്ന...
കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നുഫെബ്രുവരി 8 ന് 4.30 മണിക്ക് പാണക്കാട് സാദിഖലി തങ്ങൾ തറക്കല്ലിടും കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് പുതിയ ഓഫീസ് നിർമിക്കുകഅത്യാധുനിക...
കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന...