കാസര്‍കോട്:റിയാസ് മൗലവി വധം,സംഘ് പരിവാർ പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ സംഘ്പരിവാർ പ്രവര്‍ത്തകരാണ് പ്രതികള്‍....
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് കാസറഗോഡ് ലോകസഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം...
കുമ്പള:നാട്ടിലും മറുനാട്ടിലുമായി കാൽ നൂറ്റാണ്ടിലേറെ കാലമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടി രിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണ ത്തോടെ സംഘടിപ്പിച്ച ഈ...
പൊയിനാച്ചി :മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുളള വിധിയെഴുത്താകണം ഈ തെരെഞ്ഞടുപ്പെന്ന്...