കാഞ്ഞങ്ങാട്:രാജപുരം പോലീസ് പരിധിയിൽ കള്ളാർ കോട്ടക്കുന്നിൽ വ്യാജ ആയുധ നിർമാണശാലയിൽ പോലീസ് റെയ്ഡ്,തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു,ഒരാൾ അറസ്റ്റിൽ
കാസർകോട് ജില്ലാ പോലീസ് മേധാവി.ബി.വി വിജയ് ഭരത് റെഡ്ഡി ഐപിഎസ് ന് ലഭിച്ച രഹസ്യ...
കാഞ്ഞങ്ങാട് :ജുഡോ അസോസിയേഷൻ ജില്ല ഡൻറായി കാപ്പിൽ കെ.ബി.എം ഷെരീഫിനെയും സെക്രട്ടറിയായി എം. രാജനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
പ്രതാപ് ലാൽ (ട്രഷറൾ )പി.വി ബാലകൃഷ്ണൻ (സീനിയർ വൈസ് പ്രസിഡൻറ് )വിജയ കൃഷ്ണൻ (വൈസ്പ്രസിഡൻറ് )മിതുൽരാഥ്...
ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ലആയിഷബി എന്നിവരുടെ മകനാണ്.ഭാര്യ:കുൽസുമക്കൾ:കബീർ,മുനീർഇബ്രാഹിം ഖലീൽ, സമീറ,ശബീർ.
മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,സാബിറ, ശംസീറ, മഫ്ത്തുഫ,സഹോദരങ്ങൾ:ബീഫാത്തിമ,അബ്ദുൽ...
തൃക്കരിപ്പൂർ:ചെറുവത്തൂർ പഞ്ചായത്തിൽരണ്ട് വർഷമായിജീവ കാരുണ്യമേഖലയിൽസ്തുത്യർഹമായ സേവനംനടത്തുന്ന പിടിഎച്ചിൻ്റെ പുതിയ ഓഫീസ് കൊവ്വൽനാഷനൽ ഹൈവെക്ക്സമീപം ജില്ലാ മുസ്ലിം ലീഗ്പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി സാഹിബ് നിർവ്വഹിച്ചു.
സയ്യിദ് സഫീഉല്ല തങ്ങൾപ്രാർഥനക്ക് നേതൃത്വം നൽകി.
പിടിഎച്ച് കൺവീനർ ടി.പി.അഷറഫ്സ്വാഗതം ആശംസിച്ചു...
കീഴൂർ:ലക്കിസ്റ്റാർ ആർട്ട്സ്& സ്പോട്സ് ക്ലബ് നിർധന കുടുംബത്തിന് അവരുടെ മകളുടെ വിവാഹത്തിന് ആശ്വാസമാകുന്ന വിധത്തിൽ വിവാഹധന സഹായം, കൈമാറി വ്യവസായിയും ലക്കി സ്റ്റാർ മുഖ്യ രക്ഷാധികാരിയുമായ സിറാർ ഹാജി,ലക്കി സ്റ്റാർ യുഎഇ പ്രസിഡന്റ്...